Bringing light, hope & care

A charitable society rooted in love, service, and solace — supporting families through illness, hardship, and social challenges across Malappuram.

What guides us

Our values

സ്നേഹം Love Our strength
സേവനം Service Our duty
സാന്ത്വനം Solace Our goal
Our story

Who we are

വെളിച്ചം പാലിയേറ്റീവ് & ചാരിറ്റബിൾ സൊസൈറ്റി സ്നേഹം • സേവനം • സാന്ത്വനം ഒരു സമൂഹത്തിന്റെ പുരോഗതി അതിലെ ഏറ്റവും ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് യാഥാർത്ഥ്യമാകുന്നത്. ആ ലക്ഷ്യത്തോടെ, കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി വെളിച്ചം പാലിയേറ്റീവ് & ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നു. 🎗️ *ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ* ✅ കാൻസർ, വൃക്കരോഗം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും ചികിത്സാ-സാമ്പത്തിക സഹായങ്ങൾ നൽകുക. ✅ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ ലഭ്യമാക്കുക. ✅ ലഹരി ഉപയോഗത്തിനും മറ്റ് സാമൂഹിക വിപത്തുകൾക്കുമെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് യുവതലമുറയെ ശരിയായ വഴിയിലേക്ക് നയിക്കുക. ✅ നിർധനരും അവശരും വയോജനങ്ങളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുക. ✅ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും വ്യക്തിത്വ വികസനം, തൊഴിൽ നൈപുണ്യ പരിശീലനം, കരിയർ മാർഗനിർദ്ദേശം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുക. ✅ ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പൊതുപ്രവർത്തനങ്ങൾ ഏറ്റെടുക്കുക. നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിനും കരുതലിന്റെയും പ്രതീക്ഷയുടെയും കൈത്താങ്ങാകുക എന്നതാണ് വെളിച്ചത്തിന്റെ ദൗത്യം. ഈ മഹത്തായ സേവനയജ്ഞത്തിൽ പങ്കാളികളാകാനും സഹകരിക്കാനും എല്ലാ സുമനസ്സുകളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. "ഒരാളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കാൻ നമ്മളൊരുമിച്ച് കൈകോർക്കാം." 📍 വൈക്കത്തൂർ, വളാഞ്ചേരി, 📞പ്രസിഡണ്ട്‌ :നിസ്സാർ കെ ടി +91 79022 58225, സെക്രട്ടറി : ജതിൻ ബാബു +91 94950 43062 🌐 [www.velichamcharity.com](http://www.velichamcharity.com) #VelichamCharity #സ്നേഹം_സേവനം_സാന്ത്വനം #ജീവകാരുണ്യം #പാലിയേറ്റീവ്_പരിചരണം #ലഹരിവിരുദ്ധം #വിദ്യാഭ്യാസസഹായം #സാമൂഹ്യസേവനം #വളാഞ്ചേരി #മലപ്പുറം

Read more about us

What we work for

Our goals

Velicham works with compassion to improve lives across our community.

01

Medical & financial support

Help for patients facing cancer, kidney disease, and other serious illnesses, especially those from economically weaker families.

02

Education support

Study materials, scholarships, and educational aid for students from needy families.

03

Awareness programmes

Campaigns against drug abuse and other social challenges, guiding youth toward positive paths.

04

Community welfare

Initiatives for the poor, elderly, differently abled, and other vulnerable groups.

05

Skill & career development

Personality development, vocational training, and career guidance for students, youth, and women.

06

Public interest work

Promoting healthcare, environmental care, social harmony, and humanitarian service.

How we serve

Our programmes

Key areas where we reach families and communities today.

Palliative & medical support

Care and assistance for families affected by serious illness.

Education & scholarships

Supporting students from needy families to continue their studies.

Community initiatives

Anganwadi programmes, awareness drives, and social welfare activities.

Our mission
“To bring the light of hope into every life we touch — through care, service, and comfort.”
Meet our leadership